sambar

വീട്ടിലുണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞുപോയി, സ്വന്തം അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊന്നു

ഉത്തര കർണാടകയിൽ വീട്ടിലുണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞെന്നു പറഞ്ഞു സ്വന്തം അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊന്നു. 24കാരനായ മഞ്ചുനാഥ് ഹസ്ലാർ ആണ് പ്രതി. പ്രതിയുടെ അമ്മ…

3 years ago