sanjith

ഭാര്യ നിലവിളിച്ചപേക്ഷിച്ചിട്ടും യൗവനം മാറാത്ത സഞ്ജിത്തിന്റെ ജീവന്‍ അവരെടുത്തു; അക്രമികളെ സംരക്ഷിക്കുന്നത് സര്‍ക്കാരെന്ന് കെ സുരേന്ദ്രനും

പാലക്കാട് ആര്‍എസ്എസ് മണ്ഡല്‍ ഭൗതിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകം ആസൂത്രിതം. എസ് ഡി പിഐ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം. നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് വിവരം…

3 years ago