Santhosh Keezhattoor

ഒരുനിമിഷം കൊണ്ട് ഒന്നുമല്ലാതായി, പണം വേണ്ട: കവര്‍ച്ചയ്ക്ക് ഇരയായ നടന്‍ സന്തോഷ്

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ, നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ പണവും തിരിച്ചറിയല്‍ രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. കഴിഞ്ഞ രാത്രി എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തിരിച്ചറിയല്‍ രേഖകളും…

5 years ago