Sarith

സരിത്തിനെ വിജിലന്‍സ് വിട്ടയച്ചു; ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപണം

പാലക്കാട് ; സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ കൂട്ടുപ്രതി പി എസ് സരിത്തിനെ വിജിലന്‍സ് വിട്ടയച്ചു. മൂന്ന് പേര്‍ ഫ്ലാറ്റിലെത്തി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും ചെരുപ്പിടാന്‍ പോലും അനുവദിക്കാതെ…

2 years ago

സരിത്തിനെ തട്ടിക്കൊണ്ടുപോയി : സ്വപ്‌നാ സുരേഷ്

സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്‌നാ സുരേഷ്. സഹപ്രവർത്തകർ സരിത്തിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങൾക്ക് മുന്നിലാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്. താൻ മാധ്യമങ്ങളെ കണ്ട…

2 years ago

ചെന്നിത്തലയുടെ പേര് പറയാന്‍ സരിത്തിനെ നിര്‍ബന്ധിച്ചു; പി​ണ​റാ​യി ചെ​ന്നി​ത്ത​ല​യോ​ട് പ​ക​പോ​ക്കു​ന്നു: കെ. ​സു​ധാ​ക​ര​ന്‍

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതി സരിത്തിന്റെ മൊഴി ഞെട്ടിപ്പിക്കുന്നതെന്ന് കെ സുധാകരന്‍. ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം.…

3 years ago

അറ്റാഷെയും കോണ്‍സുല്‍ ജനറലും പ്രതികളാകും, സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ അതീവ നിര്‍ണായക നീക്കവുമായി കസ്റ്റംസ്. ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍…

3 years ago

സ്പീക്കര്‍ ആള് പിശകാണ്, സ്വപ്‌നയ്ക്ക് പിന്നാലെ സരിത്തിന്റെയും മൊഴി; കോണ്‍സുല്‍ ജനറലിന് കൈമാറാന്‍ പണമടങ്ങിയ ബാഗ് നല്‍കി

കൊച്ചി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് നല്‍കിയ മൊഴിയും പുറത്ത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുമായി…

3 years ago

സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ജയിലിലെത്തി

കള്ളപ്പണക്കേസില്‍ സ്വപ്‌ന സുരേഷിനേയും സരിത്തിനേയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം അട്ടക്കുളങ്ങര ജയിലിലെത്തി. ഇരുവരേയും ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അട്ടക്കുളങ്ങര ജയിലിലെത്തിയത്. എറണാകുളം…

3 years ago

ഡോളര്‍ കടത്തുകേസില്‍ സ്വപ്‌നയേയും സരിത്തിനേയും മാപ്പുസാക്ഷികളാക്കുമെന്ന് കസ്റ്റംസ്

ഡോളര്‍ കടത്തുകേസിലെ പ്രധാനികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കുമെന്ന് കസ്റ്റംസ്. ഇരുവരുടേയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും കസ്റ്റംസ്…

3 years ago

സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി; വെളിപ്പെടുത്തലുമായി കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതാണെന്ന വെളിപ്പെടുത്തലുമായി കസ്റ്റംസ്. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയില്ലുള കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.…

3 years ago

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും രഹസ്യമൊഴി രേഖപ്പെടുത്തി

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും രഹസ്യമൊഴി രേഖപ്പെടുത്തി. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഉന്നത വ്യക്തികളെ കുറിച്ച് ഇരുവരുടേയും മൊഴിയിലുണ്ടെന്നാണ് സൂചന. പല ഉന്നതരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്…

3 years ago

സ്വപ്ന പഠിച്ച കള്ളി: യുഎഇ കോൺസുലേറ്റിൽ ജോലിക്കെത്തി മൂന്നാം മാസം സാമ്പത്തിക തട്ടിപ്പു നടത്തി: 40 ലക്ഷത്തിന്റെ തട്ടിപ്പ് ഉന്നതർ ഒതുക്കി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെപ്പറ്റി പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കക്കാൻ പഠിച്ചാൽ നിൽക്കാനും സ്വപ്നയ്ക്ക് നന്നായി അറിയാം. ഇപ്പോൾ പുറത്തുവരുന്നത് ലക്ഷങ്ങളുടെ തട്ടിപ്പിന്റെ റിപ്പോർട്ടുകളാണ്.…

4 years ago