Sasi Taroor

തന്റെ പ്രസംഗം തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു, ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ കണ്ട കാര്യങ്ങളാണെന്ന് ശശി തരൂര്‍

കോഴിക്കോട്. ഗാസയില്‍ നടക്കുന്നത് വലിയ ആക്രണണമെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ ജനീവ കണ്‍വെന്‍ഷന്‍ പോലും അവഗണിച്ചാണ്…

6 months ago

മഹുവ മൊയ്‌ത്രയെ സഭയിൽ നിന്ന് പുറത്താക്കും,പണം വാങ്ങി മോദിക്കും അദാനിക്കും എതിരേ ചോദ്യങ്ങൾ

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര പാർലിമെന്റിൽ നിന്നും അയോഗ്യയാക്കി പുറത്താക്കും . ബിസിനസുകാരനിൽ നിന്നും പണവും സമ്മാനങ്ങളും വാങ്ങി അദാനിക്കും നരേന്ദ്ര മോദിക്കും എതിരേ പാർലിമെന്റിൽ…

6 months ago

ചെങ്കോലിനേ എല്ലാവരും ആശ്ളേഷിക്കണം ശശി തരൂർ,മൃതകാലം തുടങ്ങി എന്ന് എം.ബി.രാജേഷ്, പുറത്ത് സിംഹവും അകത്ത് ചെങ്കോലും തെരുവിൽ ദണ്ഡയും ശൂലവും

ചെങ്കോലിനേ എല്ലാവരും ആശ്ളേഷിക്കണം എന്ന് ശശി തരൂർ.വിവാദത്തിൽ എന്റെ സ്വന്തം വീക്ഷണം എന്ന് രേഖപ്പെടുത്തിയായിരുന്നു ശശി തരൂർ പ്രതികരിച്ചത്.പവിത്രമായ പരമാധികാരവും ധർമ്മ ഭരണവും ഉൾക്കൊണ്ടുകൊണ്ട് പാരമ്പര്യത്തിന്റെ തുടർച്ചയെയാണ്…

12 months ago

മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല രമേശ് ചെന്നിത്തല

തിരുവനന്തപുരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല. എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിലപാട്. തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതു കൊണ്ടാണ്…

1 year ago

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉറപ്പാകുന്നു; തരൂർ മൽസരിച്ചേക്കും, അശോക് ​ഗെലോട്ട് 26ന് പത്രിക നൽകും

ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മൽസരിച്ചേക്കും . ഇന്നലെ സോണിയ ​ഗാന്ധിയെ കണ്ട ശശി തരൂർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് . മത്സര രം​ഗത്ത് ഉള്ള…

2 years ago

അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍ യോഗ്യന്‍: പിന്തുണയുമായി കെ.സുധാകരന്‍

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണെന്നും തരൂരിന് ആഗ്രഹമുണ്ടെങ്കില്‍ മല്‍സരിക്കട്ടെയെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന…

2 years ago

ജി 23 നേതാക്കളുടെ യോ​ഗം തുടങ്ങി; ശശി തരൂരും പി.ജെ. കുര്യനും പങ്കെടുക്കുന്നു

കോൺ​ഗ്രസ് തിരുത്തൽവാദി നേതാക്കളുടെ യോ​ഗം ​ഗുലാം നബി ആസാദിന്റെ വസതിയിൽ ആരംഭിച്ചു. പി.ജെ. കുര്യൻ, ശശി തരൂർ, ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തീവാരി, മണിശങ്കർ…

2 years ago

അതിഗംഭീര പ്രഭാവവും ഊര്‍ജവുമുള്ള വ്യക്തിയാണ് നരേന്ദ്രമോദി; പ്രകീര്‍ത്തിച്ച് ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും വിമർശിച്ചും കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. മോദി അതിശക്തമായ വീര്യവും ചടുലതയും ഉള്ള മനുഷ്യനാണ്. രാഷ്ട്രീയത്തിൽ അപൂർവമായി മാത്രം കാണുന്ന…

2 years ago

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനവുമായി ശശി തരൂര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും മികച്ച വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞതുപോലെ തോറ്റു…

2 years ago

യുപി കേരളമായാല്‍ കിട്ടുക മികച്ച വിദ്യാഭ്യാസം; കേരളത്തെ അപമാനിച്ച യോഗിക്ക് തരൂരിന്റെ മറുപടി

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്ത്. യു.പി…

2 years ago