#sasi tharoor

കോവളത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം, തരൂരിന്റെ വാഹനം തടഞ്ഞു

തിരുവനന്തപുരം: കോവളത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കോവളം ഹാർബർ സ്കൂളിലെ ബൂത്തിലേക്ക് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ എത്തിയതോടെയാണ് ഇരുവിഭാ​ഗം പ്രവർത്തകരും ഏറ്റുമുട്ടിയത്. തരൂരിന്റെ…

3 weeks ago

പണം നൽകി വോട്ട് വാങ്ങുന്നു; രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ ശശി തരൂരിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ പൊലീസ് കേസ്. മതസംഘടനകൾക്കു പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ ആരോപിച്ചിരുന്നു.…

4 weeks ago

ഹോട്ടലിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറി തരൂർ, മാദ്ധ്യമപ്രവർത്തകൻ ഇടപെട്ട് പരാതി ഒതുക്കി-സുപ്രീം കോടതി അഭിഭാഷകൻ

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുവനന്തപുരം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ ഹോട്ടലിൽ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ഗുരുതര…

1 month ago

വ്യാജ ആരോപണങ്ങൾക്കെതിരെ വക്കീൽ നോട്ടീസ്, തരൂരിനെതിരെ നിയമ നടപടികൾ കടുപ്പിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ നിയമ നടപടികളുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർത്ഥി…

1 month ago

വോട്ട് അഭ്യർത്ഥിച്ച് എത്തിയ തരൂരിന് നേരെ കൂകി വിളിച്ച് പാർട്ടി പ്രവർത്ത‌കർ

തിരുവനന്തപുരം : വോട്ട് അഭ്യർത്ഥിച്ച് എത്തിയ യുഡിഎഫ് സ്ഥാർത്ഥി ശശി തരൂരിനെ കൂകി വിളിച്ച് ഓടിച്ച് പാർട്ടി പ്രവർത്ത‌കർ. ബാലരാമപുരം ആലമുക്കിൽ സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ ആണ്…

1 month ago

ബിജെപിയിൽ ചേരാൻ തരൂർ നീക്കം നടത്തിയിരുന്നു, വെളിപ്പെടുത്തലുമായി മുൻ യൂത്ത് കോൺഗ്രസ് നേതാവ്

തിരുവനന്തപുരം : ബിജെപിയിൽ ചേരാൻ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നുവെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന…

1 month ago

പണം നൽകി വോട്ടു തേടുകയാണെന്ന ആരോപണം, ശശി തരൂരിനെതിരെ നിയമനടപടിയുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തലസ്ഥാനത്ത് എൻഡിഎ സ്ഥാനാർത്ഥി പണം നൽകി വോട്ടു തേടുകയാണെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിനെതിരെ രൂക്ഷപ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ. ശശി തരൂരിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും അപകീർത്തിപരമായ…

1 month ago

തരൂരിന്റെ PR വർക്ക് തിരുവനന്തപുരത്ത് ഏശില്ല ;ബിജെപി പാളയത്തിൽ കേറി കളിയ്ക്കല്ലേ

തിരുവനപുരം ലോക്സഭാ മണ്ഢലത്തിൽ ഏറ്റവും കൂടുതൽ സ്ഥനാർഥികളേ അണി നിരത്തി ബിജെപിയുടെ ലിസ്റ്റ് ഓരോ ദിവസവും പുറത്ത് വിടുകയാണ്‌ മാധ്യമങ്ങൾ. കേരളത്തിൽ ഇത്ര അധികം സ്ഥനാർഥികൾ തിരഞ്ഞെടുപ്പിനു…

4 months ago

രാമചന്ദ്ര കി ജയ് , പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ

അയോദ്ധ്യ: രാമചന്ദ്ര കി ജയ്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ എംപി. രാം ലല്ലയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് തരൂർ…

4 months ago

​ബ്ലഡി ക്രിമിനൽസെന്ന് വിളിച്ചത് അവർ ക്രിമിനലുകളാണെന്ന് ഗവർണർക്ക് തോന്നിയത് കൊണ്ടാണ്, ശശി തരൂർ

കോഴിക്കോട്: ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഏജന്റായി പ്രവർത്തിക്കുകയല്ല, എല്ലാവരെയും നോക്കുകയാണ് പൊലീസിന്റെ ജോലി. എസ്.എഫ്.ഐക്ക് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി…

5 months ago