saudi fire attack

സൗദിയിൽ പെട്രോള്‍ പമ്പ് ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിൽ അഗ്‌നിബാധ, നാല് മലയാളികൾ ഉൾപ്പടെ 6 ഇന്ത്യക്കാർ മരിച്ചു

റിയാദ്: സൗദി റിയാദിൽ വന്‍ അഗ്നിബാധ. നാല് മലയാളികടക്കം ആറ് പേര്‍ മരിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. മരിച്ച മലയാളികളില്‍ ഒരാള്‍ മലപ്പുറം…

1 year ago