Saumya Sarin

മുല്ലപ്പൂവും കുങ്കുമവും അവൾക്ക് അവളുടെ പങ്കാളിയുടെ സാമീപ്യം നൽകുന്നെങ്കിൽ അവൾ അവയണിയട്ടെ, അവൾക്ക് നഷ്ടപെട്ടത് തിരിച്ചു കൊടുക്കാൻ നമുക്ക് കഴിയില്ല

നടി മേഘ്‌ന രാജിന്റെ ഭർത്താവും കന്നട നടനുമായ ചിരഞ്ജീവ സർജയുടെ മരണം ഏവരെയും ഞെട്ടിച്ചിരുന്നു.ഇപ്പോൾ നടി മേഘ്‌നയുടെ ബേബി ഷവർ ചിത്രങ്ങളാണ് ഏവരുടെയും നെഞ്ചുലയ്ക്കുന്നത്.ചിരഞ്ജീവി സർജയുടെ ചിത്രത്തിനൊപ്പം…

4 years ago