കുട്ടികളയേും കൗമാരക്കാരേയും കുറിച്ച് രക്ഷിതാക്കളുടെ ഏറ്റവും വലിയ പരാതി മൊബൈല്‍ഫോണിന്റെ അമിത ഉപയോഗത്തെക്കുറിച്ചാണ്. ഗെയിമുകള്‍ക്കും വീഡിയോകള്‍ക്കും അഡിക്ടായി പുലരും വരെ ഉറങ്ങാതെ ഫോണില്‍ കളിക്കുമെന്നാണ് പ്രധാന പരാതി.…