Scheduled caste fund fraud

ആര്യയ്ക്ക് കുരുക്ക്, കോര്‍പ്പറേഷനിലെ തട്ടിപ്പുകളില്‍ അന്വേഷണത്തിന് ഗവര്‍ണ്ണര്‍

തിരുവനന്തപുരം. കോര്‍പ്പറേഷനിലെ തട്ടിപ്പുകളില്‍ അന്വേഷണത്തിന് ഗവര്‍ണ്ണര്‍. പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ ഇടപെടാന്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ ബിജെപി കൗണ്‍സിലര്‍മാരോട് വിവരം നല്‍കാന്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു. കുട്ടി…

2 years ago