school boy attacked

അഞ്ചാം ക്ലാസ്സുകാരന്റെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച് അദ്ധ്യാപിക; ചോദ്യംചെയ്ത അമ്മയെ അടിച്ചോടിച്ചു

ഹൈദരാബാദ്: അധ്യാപികയുടെ ആക്രമണത്തിൽ അഞ്ചാം ക്ലാസ്സുകാരന്റെ തലയ്‌ക്ക് പരിക്ക്. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. അദ്ധ്യാപിക ഡസ്റ്റർ എറിഞ്ഞാണ് വിദ്യാർത്ഥിയെ പരിക്കേൽപ്പിച്ചത്. പരിക്കേറ്റ അഞ്ചാം ക്ലാസ്സുകാരനായ ജയന്തിൻ ആശുപത്രിയിൽ…

2 years ago