school in kerala

സ്‌കൂളുകള്‍ വേനലവധിക്ക് ക്ലാസുകള്‍ നടത്തരുത്, ലംഘിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം. സംസ്ഥാനത്ത് മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, ഹയര്‍സെക്കന്‍ഡറി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് നിര്‍ദേശം. സിബിഎസ്ഇ, ഐസിഎസ്ഇ…

1 year ago