school teacher arrested

കുട്ടികള്‍ നോക്കിനില്‍ക്കെ ആയയുടെ കരണത്തടിച്ച് അധ്യാപിക ; സംഭവം തിരുവല്ലയിൽ

തിരുവല്ല : ആയയെ കുട്ടികൾ നോക്കിനിൽക്കേ അധ്യാപിക കരണത്തടിച്ചു. അധ്യാപികയെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. ഇരുവെള്ളിപ്പറഗവ.എൽ.പി. സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണിയെയാണ് അറസ്റ്റുചെയ്തത്. മുൻ…

1 year ago