SEAMAN MISSING

കപ്പല്‍ ജീവനക്കാരനെ യാത്രാമധ്യേ കാണാനില്ലെന്ന് പരാതി; കാണാതായത് വയനാട് സ്വദേശിയെ

മാനന്തവാടി: വയനാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ യാത്രാമധ്യേ കാണാനില്ലെന്ന് പരാതി. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിശ്വ ഏക്ത കപ്പലിലെ ട്രെയിനി ഉദ്യോഗസ്ഥന്‍ വയനാട് മാനന്തവാടിക്കടുത്ത വാളാട്…

2 years ago