sengeni

വയറ് അഴിച്ചുമാറ്റി കെട്ടുമ്പോള്‍ രാത്രി വേദനയാണ്, പക്ഷെ അവരനുഭവിച്ച വേദന ഇതിനേക്കാള്‍ ഭീകരമാണെന്ന് ലിജോമോള്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലിജോമോള്‍. ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട്…

3 years ago