SENTHIL BALAJI

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ കൊച്ചിയില്‍ നിന്നും ഇഡി പിടികൂടി

കൊച്ചി. ഇഡി കൊച്ചിയില്‍ നിന്നും തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ പിടികൂടി. ചെന്നൈയില്‍ നിന്നുള്ള ഇഡി സംഘമാണ് സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ പിടികൂടിയത്.…

10 months ago

അഴിമതിക്കേസില്‍ ഇഡി സെന്തില്‍ ബാലാജിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ. അഴിമതിക്കേസില്‍ ഇഡി തമിഴ്‌നാട് മുഖ്യമന്ത്രി സെന്തില്‍ ബാലാജിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 3000പേജുള്ള കുറ്റപത്രമാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. നിലവില്‍ മന്ത്രി ഇഡി കസ്റ്റഡിയിലാണ്. കോടതി വിധി…

10 months ago

സെന്തിൽ ബാലാജിയുടെ ഡ്രൈവറിൽ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്തു, കുരുക്ക് മുറുക്കി ഇഡി

ചെന്നൈ : സെന്തിൽ ബാലാജിയുടെ ഡ്രൈവറിൽ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്ത് ഇഡി. ഇയാളുടെ വീട്ടിൽ നിന്ന് 16 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളും കണക്കിൽപ്പെടാത്ത…

11 months ago

സെന്തില്‍ ബാലാജിയുടെ ഇഡി കസ്റ്റഡി മദ്രാസ് ഹൈക്കോടതി ശരിവെച്ചു

ചെന്നൈ. ഇഡി കസ്റ്റഡിയില്‍ കഴിയുന്ന ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിയുടെ കസ്റ്റഡി പിന്‍വലിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സെന്തില്‍ ബാലാജിയുടെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ്…

11 months ago

കള്ളപ്പണക്കേസ് , സെന്തിൽ ബാലാജിയുടെ റിമാൻഡ് കാലാവധി നീട്ടി

ചെന്നൈ : കള്ളപ്പണക്കേസിൽ കേസിൽ ഇഡി കസ്റ്റഡിയിലുള്ള തമിഴ്‌നാട് വൈദ്യുത മന്ത്രിയായിരുന്ന സെന്തിൽ ബാലാജിയുടെ റിമാൻഡ് നീട്ടി. ജൂലൈ 26 വരെയാണ് റിമാൻഡ് നീട്ടിയത്. ജാമ്യം അനുവദിക്കരുതെന്ന…

12 months ago

ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭിന്നത

ചെന്നൈ. ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. അറസ്റ്റ് ചട്ടം പാലക്കാതെയാണെന്ന് ഒരു…

12 months ago

ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും ഗവര്‍ണര്‍ നീക്കി

ചെന്നൈ. ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും നീക്കി ഗവര്‍ണര്‍ ആര്‍എന്‍ രവി. വിഷയത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചര്‍ച്ച നടത്താതെയാണ് ഗവര്‍ണറുടെ നീക്കം.…

12 months ago

ഗവർണറുടെ നിലപാട് തള്ളി സ്റ്റാലിൻ സർക്കാർ, സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള ഉത്തരവ് പുറത്തിറക്കി

ചെന്നൈ . കള്ളപ്പണക്കേസില്‍ ഇഡിയുടെ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള ഉത്തരവ് പുറത്തിറക്കി തമിഴ്നാട് സർക്കാർ. ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാമെന്നാണ് ഉത്തരവിൽ…

1 year ago

സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ കോടതി തള്ളി, ഇഡിക്ക് ആശുപത്രിയിലെത്തി ചോദ്യം ചെയ്യാം, സുരക്ഷ കേന്ദ്ര സേനക്ക്

ചെന്നൈ . കള്ളപ്പണക്കേസില്‍ ഇഡിയുടെ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. എട്ട് ദിവസം സെന്തില്‍ ബാലാജിയെ…

1 year ago

ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ കൈമാറാന്‍ ഗവര്‍ണറുടെ അനുമതി

ചെന്നൈ. ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ കൈമാറാന്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി അനുമതി നല്‍കി. വകുപ്പുകള്‍ മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കും. വൈദ്യുതി…

1 year ago