services will be suspended

ക്യാമറകൾ 28നുള്ളില്‍ സ്ഥാപിക്കാനാവില്ല, നിർബന്ധം പിടിച്ചാൽ ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും

കൊച്ചി . സംസ്ഥാനത്തെ സ്വകാര്യ ബസിന്റെ മുന്നിലും പിന്നിലും കാമറ സ്ഥാപിക്കണമെന്ന നിര്‍ദേശത്തിനെതിരെ ബസ് ഉടമ അസോസിയേഷന്‍ രംഗത്ത്. കാമറ ഘടിപ്പിച്ച ശേഷമേ, ബസ് റോഡിലിറക്കാനാവൂ എന്ന്…

1 year ago