sexual harrasment

പീഡനശ്രമം, ഹൈക്കോടതിയിലെ സീനിയർ സർക്കാർ അഭിഭാഷകനെതിരെ പരാതി, കേസെടുത്തു

കൊച്ചി : പീഡനക്കേസിൽ നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയർ സർക്കാർ പ്ലീഡർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പീഡനക്കേസിൽ നിയമ സഹായം തേടിയെത്തിയ…

7 months ago

രാത്രിയിൽ ടെ​ക്നോ​പാ​ർ​ക്ക് ​വ​നി​താ​ ​ജീ​വ​ന​ക്കാ​രെ പിന്തുടർന്ന് ക​ട​ന്നു​പി​ടി​ച്ച് ​ലൈം​ഗി​കാ​തി​ക്ര​മം, പകൽമാന്യൻ പിടിയിൽ

തിരുവനന്തപുരം ​​:​ ​​ ​ജോ​ലി​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങു​ന്ന ​ടെ​ക്നോ​പാ​ർ​ക്ക് ​വ​നി​താ​ ​ജീ​വ​ന​ക്കാ​രെ​ രാത്രിയിൽ പിന്തുടർന്ന് കടന്നു പിടിക്കുന്ന പ്രതി അറസ്റ്റിൽ. കാ​ച്ചാ​ണി​ ​അ​യ​ണി​ക്കാ​ട് ​വി​ജി​ഭ​വ​നി​ൽ​ ​വി​ഷ്ണു​ ​(33​)​…

1 year ago

ആലുവയില്‍ പട്ടാപ്പകല്‍ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമണം; പ്രതി പിടിയില്‍

എറണാകുളം ആലുവയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കുട്ടമശേരി ചെറുപറമ്പില്‍ വീട്ടില്‍ ലുക്കുമാന്‍ (36) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. യുവതി ആലുവ…

3 years ago