മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിന് മുകളിലാണ് നിർമിച്ചിരിക്കുന്നത്. അതിന്റെ ഉടമസ്ഥാവകാശം ഹിന്ദുക്കൾക്കാണ്. അതിനാൽ പള്ളി പൊളിച്ചുമാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് നൽകിയ…