shahida kamal

വ്യാജ ബിരുദ പരാതി: ഷാഹിദ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയില്‍ വ്യാജ ബിരുദം കാണിച്ചുവെന്ന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി. നിലവില്‍ ഡോക്ടറേറ്റ് വ്യാജമെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നും…

2 years ago

വിവാദ ഡോക്ടറേറ്റ്: ‘താങ്കളുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കസാഖിസ്ഥാന്‍ സര്‍വ്വകലാശാല എങ്ങനെ അറിഞ്ഞുവെന്ന് ഷാഹിദ കമാലിനോട് കോടതി

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് ചോദ്യങ്ങളുന്നയിച്ച് ലോകായുക്ത. ഡോക്ടറേറ്റ് കസാഖിസ്ഥാന്‍ സര്‍വ്വകലാശാലയില്‍ നിന്നാണെങ്കില്‍, ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കസാഖിസ്ഥാന്‍…

3 years ago

വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റ് പറ്റി; ഡോക്ടറേറ്റ് കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന്; കുറ്റസമ്മതവുമായി ഷാഹിദ കമാൽ

വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ തെറ്റ് സമ്മതിച്ച് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമൽ. എന്നാൽ കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെൻ്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ്…

3 years ago

വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചു ?; ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത

തിരുവനന്തപുരം ; ഡിഗ്രിയും ഡോക്ടറേറ്റുമുണ്ടെന്ന് വ്യാജ വിവരം നല്‍കിയെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത. ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകള്‍ ഉള്‍പ്പെടെ സമര്‍പ്പിക്കാനും…

3 years ago

പുരുഷന്മാരോട് വ്യക്തിവിരോധം തീര്‍ക്കാനും വ്യാജ പരാതി, വിവാഹപ്രായം കൂട്ടണം-ഷാഹിദ കമാല്‍

കൊല്ലം: ഇപ്പോള്‍ പുരുഷന്മാരോടുള്ള വ്യക്തിവിരോധം തീര്‍ക്കാനും വ്യാജ പരാതി വനിതാ കമ്മീഷനില്‍ നല്‍കുന്ന സാഹചര്യം ഉണ്ടെന്ന് വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വ്യക്തമാക്കി. വനിതാ കമ്മീഷനില്‍…

3 years ago

മുപ്പത്തിരണ്ട് പല്ലും വെളിയിൽ കാട്ടി ചിരിച്ച് ഫോട്ടോയിട്ട് വണ്ടിപ്പെരിയാറിലെ ആ കുഞ്ഞിന്റെ വീട്ടിലേക്ക് പോകാൻ എങ്ങനെ സാധിക്കുന്നു

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ വീട് സന്ദർശിക്കാൻ പുറപ്പെട്ട വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ യാത്ര വിവാദത്തിൽ. ചിരിച്ച് ഉല്ലസിച്ച് ആഹ്ലാദിച്ച് സെൽഫിയുമെടുത്തുള്ള യാത്രയാണ് വിവാദത്തിലായിരിക്കുന്നത്.…

3 years ago

വണ്ടിപ്പെരിയാറിലേക്ക് ഷാഹിദ കമാലിന്റെ ഉല്ലാസ യാത്ര, വിവാദമായതോടെ പോസ്റ്റ് മുക്കി

തിരുവനന്തപുരം: മൂന്ന് വയസുകാരിയെ ജീവനോടെ കെട്ടിതൂക്കി യുവാവ് കൊലപ്പെടുത്തിയത് ഇടുക്കി വണ്ടിപ്പെരിയാറില്‍ ആയിരുന്നു. ഇവിടേക്കുള്ള യാത്രയില്‍ കാറിലിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ…

3 years ago