shajahan murder

ഷാജഹാന്‍ വധം: കസ്റ്റഡിയിലെടുത്ത അണ്ടുപേരെ കാണാനില്ലെന്ന് പരാതി, പോലീസ് സ്‌റ്റേഷനില്‍ പരിശോധന

പാലക്കാട്. ഷാജഹാന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാനില്ലെന്ന് കോടതിയില്‍ ബന്ധുക്കള്‍. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെയാണ് കാണാനില്ലെന്ന് കോടതിയെ ഇവരുടെ അമ്മമാര്‍ സമീപിച്ചത്.…

2 years ago

ഞങ്ങള്‍ സിപിഎമ്മുകാര്‍; ഷാജഹാന്‍ വധക്കേസിലെ പ്രതികളുടെ കുറ്റസമ്മതം

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി അനീഷ്. തങ്ങള്‍ സിപിഎമ്മുകാരാണെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അനീഷ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞു. അതേസമയം,…

2 years ago

ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായത് മുതല്‍ പക; കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. കേസില്‍ പിടിയിലായ പ്രതികളില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ…

2 years ago

ഷാജഹാന്റെ മരണകാരണം രക്തം വാര്‍ന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

പാലക്കാട്:  ഷാജഹാന്റെ മരണകാരണം രക്തം വാര്‍ന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലയാളി സംഘത്തിന്റെ ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും കയ്യിലും ആഴത്തില്‍ മുറിവേറ്റിരുന്നു. വാളും കത്തിയും ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളാണ്…

2 years ago

ഷാജഹാനെ കൊന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പറയാനാകാതെ മുഖ്യന്‍; പ്രതിയുടെ ഫേസ്ബുക്കില്‍ നിറയെ സിപിഎം ബന്ധമുള്ള ഫോട്ടോകള്‍

പാലക്കാട് മലമ്പുഴയില്‍ സി പി എം പ്രവര്‍ത്തകനായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളിലൊരാള്‍ക്കുള്ള സി പി എം ബന്ധം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഷാജഹാന്റെ കൊലക്ക് പിന്നില്‍…

2 years ago

ഷാജഹാന്റെ കൊലപാതകം: എല്ലാ പ്രതികളും കസ്റ്റഡിയില്‍

പാലക്കാട് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. കൊലപാതകത്തിന് ശേഷം ഇവർ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു…

2 years ago

ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ കൂടെ നടന്നവര്‍ തന്നെയെന്ന് അമ്മ

പാലക്കാട്. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നവരില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ഷാജഹാന്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.…

2 years ago