shammithilakan

ഇതാണെടാ അമ്മ, ഇതാവണമെടാ അമ്മ, താര സംഘടനയായ അമ്മയെ പരോക്ഷമായി വിമര്‍ശിച്ച്‌ ഷമ്മി തിലകന്‍

താര സംഘടനയായ അമ്മയെ പരോക്ഷമായി വിമർശിച്ച്‌ നടൻ ഷമ്മി തിലകൻ. രസകരമായ ഒരു വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം അമ്മയ്ക്ക് പരോക്ഷമായ വിമർശനം നടത്തിയത്. തന്റെ കുഞ്ഞുങ്ങളെ പരുന്തിൽ…

4 years ago