shanthibhushan

മുൻ കേന്ദ്ര നിയമ മന്ത്രി ശാന്തി ഭൂഷൺ അന്തരിച്ചു

ന്യൂഡൽഹി. മുൻ കേന്ദ്ര നിയമ മന്ത്രിയും സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ വസതിയിൽ രാത്രി ഏഴോടെയാണ് അന്ത്യം. അടിയന്തരാവസ്ഥയ്ക്കു…

1 year ago