Shanthivila Dinesh

യേശുദാസ് പരിപാടി കുളമാക്കി, പക്ഷെ അന്ന് ഒരക്ഷരം മിണ്ടാതെ അമേരിക്കയിൽ നിന്നും വന്ന് പാടി- ശാന്തിവിള ദിനേശ്

ആറു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന സം​ഗീതമാണ് യേശുദാസിന്റെത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും പലതരം വിമർശനങ്ങളിലും ​ഗായകൻ അകപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ യേശുദാസിനെക്കുറിച്ചുള്ള ചില സംഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ…

3 days ago

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. എന്നാൽ അദ്ദേഹത്തെ കണ്ടാൽ നമ്മൾ ബഹുമാനത്തോടെ…

1 week ago

ബീന കുമ്പളങ്ങി അനാഥമന്ദിരത്തിൽ നിന്ന് പോയി, രണ്ടാഴ്ചയായി അവിടെയുണ്ട്- ശാന്തിവിള ദിനേശ്

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി. വ്യത്യസ്ത വേഷങ്ങളിലെ തന്മയത്വമുള്ള ഭാവ പകർച്ചകളിലൂടെ…

2 weeks ago

ചേട്ടൻ മരിച്ചിട്ട് ശ്രീനിവാസനും ഭാര്യയും മക്കളും കാണാൻ പോയില്ല, കലാകാരന്മാർ ആകുമ്പോഴെങ്കിലും മനസിത്തിരി വിശാലമാകണം- ശാന്തിവിള ദിനേശ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീനിവാസൻ. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി…

3 months ago

നിങ്ങളെയാരാണ് കല്യാണം വിളിച്ചത് എന്ന് ചോദിച്ച് എന്റെ തോളിൽ തട്ടി, ചിത്രയുടെ കല്യാണത്തിന് പോയ അനുഭവം പങ്കിട്ട് ശാന്തിവിള ദിനേശ്

മലയാളികളുടെ പ്രിയ ​ഗായിക ചിത്രയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമാ വാരികയിൽ ലേഖകനായി പ്രവർത്തിക്കുന്ന കാലത്ത് ചിത്രയുടെ കല്യാണത്തിന് പോയപ്പോൾ നടന്ന സംഭവത്തെക്കുറിച്ചാണ് സംവിധായകൻ…

4 months ago

സുരേഷ് ​ഗോപിയുടടെ മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നില്ല, അതാണ് പോകാതിരുന്നത്- ശാന്തിവിള ദിനേശ്

സുരേഷ് ​ഗോപിയുടടെ മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് ശാന്തിവിള ദിനേശ്. ഇന്ത്യൻ പ്രധാനമന്ത്രിയെയൊക്കെ വിളിക്കാവുന്ന കല്യാണത്തിന് ക്ഷണിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ലെന്നാണ് ശാന്തിവിള ദിനേശ് സ്വകാര്യ മാധ്യമത്തോട്…

4 months ago

താടി പടങ്ങൾ കാരണം സിനിമകൾ വിജയിക്കുന്നില്ല, ഭാവങ്ങളൊന്നും കാണാൻ സാധിക്കുന്നില്ല- ശാന്തിവിള ദിനേശ്

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ എത്തിയിട്ടുണ്ട്. ഇതോടെ മകൾ…

6 months ago

ഭക്തിയെ വിറ്റ് കാശാക്കുന്നവൻ, ആറ്റുകാൽ അമ്പലത്തിൽ വിളക്ക് കൊളുത്തിയതിന് രണ്ടരലക്ഷം വാങ്ങിയെന്നാണ് കേട്ടുകേൾവി- ശാന്തിവിള ദിനേശ്

സ്വന്തമായി അഭിപ്രായം പറയുന്ന വ്യക്തിയണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഉണ്ണി മുകുന്ദനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രധാനമായും സംസാരിക്കുന്നത് മാളികപ്പുറത്തെക്കുറിച്ചാണ്. അത്രത്തോളം കൊട്ടിഘോഷിക്കാൻ മാത്രമുള്ള…

10 months ago

ഗോകുലിന് സുരേഷ് ഗോപി വേറെ ജോലി വാങ്ങി കൊടുക്കുന്നതാണ് നല്ലത്- ദിനേശ്

ഇടയ്ക്കിടെ തന്റെ വിവാദ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബിലൂടെയാണ് മിക്കപ്പോഴും മലയാള സിനിമയിലെ അനീതിയെ കുറിച്ചും താരങ്ങളുടെ…

10 months ago

ഭ​ർ​ത്താ​വി​ന്റെ​യും കു​ഞ്ഞി​ന്റെ​യും കാ​ര്യം നോ​ക്കി വീ​ട്ടി​ലി​രു​ന്നാ​ൽ പോ​രെ, കു​ഞ്ചാ​ക്കോ ബോ​ബ​ന്റെ ഭാ​ര്യ​യ്‌​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ശാ​ന്തി​വി​ള ദി​നേ​ശ്

മലയാളികളുടെ പ്രിയ താരകുടുംബമാണ് കുഞ്ചാക്കോ ബോബന്റേത്. ചോക്ലേറ്റ് ഹീറോയായെത്തിയ താരത്തിന് ആരാധകർ നിരവധിയാണ്. 2005ലായിരുന്നു പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിച്ചത്.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ്…

10 months ago