sheethal sham

ഉറങ്ങിക്കിടന്ന നടിയുടെ വീഡിയോ എടുത്തു, ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ തമാശയാണെന്ന് പറഞ്ഞുവെന്ന് ശീതൾ ശ്യാം

ജീവിതത്തിലും ക്യാമറയ്ക്ക് മുന്നിലും ഓരേ സമയം അഭിനയിക്കുന്ന വ്യക്തിയാണ് നടന്‍ അലന്‍സിയറെന്ന് ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാം. അലന്‍സിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും ശീതള്‍ ശ്യാം ഫെയ്‌സ്ബിക്കില്‍ കുറിച്ചു.…

10 months ago