shijith

രേഖ ചിത്രം വരച്ചത് കുഞ്ഞിനോട് ചോദിച്ച്, അബിഗെയിൽ പ്രതികളേ കുടുക്കിയ ചിത്രം വരകാരാൻ ഷിജിത്ത്

കൊല്ലം ഓയൂരിലെ ആറു വയസുകാരി അബി​ഗെയിലിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ കണ്ടെത്താൻ സഹായിച്ചത് രേഖ ചിത്രമായിരുന്നു. അതിനു പിന്നിൽ പ്രവർത്തിച്ചത് ആർ ബി ഷിജിത്തെന്ന കലാകാരനാണ്.…

7 months ago