shilpa shetty

കള്ളപ്പണം വെളുപ്പിക്കൽ, നടി ശില്പ ഷെട്ടിയുടെയും ഭർത്താവിന്റെയും 98 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

മുംബൈ ∙ ബിറ്റ്കോയിൻ വഴി കള്ളപ്പണം വെളുപ്പിക്കൽ കോസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‍സ്മെന്റ്…

1 month ago

ശില്പാഷെട്ടിയെ കുറ്റക്കാരിയാക്കാനാകില്ല : മുംബൈ സെഷന്‍സ് കോടതി

മുംബൈ : ശില്പാഷെട്ടിയെ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ച സംഭവത്തിൽ മജിസ്‌ട്രേറ്റ് കോടതി കേസ് തള്ളിയ നടപടി മുംബൈ സെഷന്‍സ് കോടതി ശരിവെച്ചു. ഒരു…

1 year ago

നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന് ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു- ശിൽപ്പ ഷെട്ടി

ബോളിവുഡിൽ ഫിറ്റ്‌നെസ്സിന്റെ കാര്യത്തിൽ ശിൽപ്പ ഷെട്ടിയെ കഴിഞ്ഞേ മറ്റു നടിമാർക്ക് സ്ഥാനമൊള്ളൂ. യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മികച്ചുനിൽക്കുന്ന താരമാണ് ശിൽപ്പ.44-ാം വയസ്സിലും…

2 years ago

നീലച്ചിത്ര നിര്‍മാണം, രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി;50,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം

മുംബൈ: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി. രണ്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം ഇന്ന് രാവിലെയാണ് കുന്ദ്ര പുറത്തിറങ്ങിയത്. കുന്ദ്രക്ക് കഴിഞ്ഞ…

3 years ago

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം, ശില്‍പഷെട്ടിയുടെ സാക്ഷിമൊഴിയും

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ പ്രതികള്‍ക്കെതിരെ മുംബൈ പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കോടതിയില്‍ 1500-ഓളം പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായിയായ രാജ്…

3 years ago

‘എല്ലാമുണ്ട്, ഇതിന്റെ ആവശ്യം എന്തായിരുന്നു? കു​ടും​ബ​ത്തി​ന്‍റെ മാ​നം ക​ള​ഞ്ഞി​ല്ലേ: രാ​ജ് കു​ന്ദ്ര​യോ​ട് ക്ഷു​ഭി​ത​യാ​യി ശി​ല്‍​പ

മും​ബൈ: അ​ശ്ലീ​ല വീ​ഡി​യോ നി​ര്‍​മാ​ണ​ത്തി​ന് അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി രാ​ജ് കു​ന്ദ്ര​യോ​ട് പൊ​ട്ടി​ത്തെ​റി​ച്ചും പൊ​ട്ടി​ക്ക​ര​ഞ്ഞും ശി​ല്‍​പ ഷെ​ട്ടി. റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി ജു​ഹു​വി​ലെ ആ​ഡം​ബ​ര വ​സ​തി​യി​ല്‍ രാ​ജ് കു​ന്ദ്ര​യെ എ​ത്തി​ച്ച​പ്പോ​ഴാ​ണ്…

3 years ago

‘ഈ സമയത്തേയും അതിജീവിക്കും’; രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശില്‍പ്പ ഷെട്ടിയുടെ ആദ്യ പ്രതികരണം

ഈ സമയത്തേയും അതിജീവിക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ കുറിച്ച് ശില്‍പാ ഷെട്ടി. ജീവിച്ചിരിക്കുന്നതില്‍ തന്നെ താന്‍ ഭാഗ്യവതിയാണെന്നും ആ ബോദ്ധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നതെന്നും ഷില്‍പ്പ ഷെട്ടി കുറിയ്ക്കുന്നു. അശ്ലീലച്ചിത്ര…

3 years ago

തലകുത്തി നിന്ന് ഭക്ഷണം പാചകം ചെയ്ത് ശിൽപ്പ ഷെട്ടി

ബോളിവുഡിൽ ഫിറ്റ്‌നെസ്സിന്റെ കാര്യത്തിൽ ശിൽപ്പ ഷെട്ടിയെ കഴിഞ്ഞേ മറ്റു നടിമാർക്ക് സ്ഥാനമൊള്ളൂ. യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മികച്ചുനിൽക്കുന്ന താരമാണ് ശിൽപ്പ.44-ാം വയസ്സിലും…

3 years ago

നിന്റെ ഭാര്യ എന്നോട് സ്നേഹത്തിൽ നിന്നാൽ അവൾക്ക് ഇരുപതു കാരറ്റ് ഡയമണ്ട് കൊടുത്തേക്കാം, ശിൽപ ഷെട്ടി മകനോട് പറഞ്ഞത്

ബോളിവുഡ് താരം ശിൽപ ഷെട്ടി ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണെന്നാണ് സാമൂഹ്യമാധ്യമങ്ങളുടെ അഭിപ്രായം. നാൽപ്പതിന്റെ ഈ പ്രായത്തിലും യുവത്വത്തെ വെല്ലുന്ന ചുറുചുറുക്കാണ് താരത്തിന്. ഈ സീക്രട്ടിന്…

4 years ago