shiya blast

അഫ്ഗാനിസ്ഥാനില്‍ ശിയാ പള്ളിയില്‍ വന്‍ സ്‌ഫോടനം: 32 പേര്‍ കൊല്ലപ്പെട്ടു

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ ശിയാ പള്ളിയില്‍ വന്‍ സ്‌ഫോടനം. 32 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ദക്ഷിണ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലാണ് സംഭവം. നഗരത്തിലെ ഏറ്റവും വലിയ ശിയാ പള്ളിയായ…

3 years ago