sholayar dam

ഷോളയാര്‍ ഡാം തുറന്നു; താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണം

തിരുവനന്തപുരം: ജലനിരപ്പ്​ ഉയര്‍ന്നതോടെ കേരള ഷോളയാര്‍ ഡാം തുറന്നു. ചാലക്കുടിയില്‍ വൈകീട്ട്​ നാല്​ മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന്​ അധികൃതര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടില്‍ രാവിലെ…

3 years ago