silver line

സിൽവർ ലൈനിൽ സർക്കാരിന് തിരിച്ചടി, ഭൂമി വിട്ടുനൽകുന്നതിൽ എതിർപ്പ് ഉന്നയിച്ച് ദക്ഷിണ റെയിൽവെ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കുവേണ്ടി ഭൂമിവിട്ടുനൽകിയാൽ കേരളത്തിലെ റെയിൽ വികസനം സാധ്യമാകില്ല. ഭൂമി വിട്ടുനൽകുന്നതിൽ എതിർപ്പ് ഉന്നയിച്ച് ദക്ഷിണ റെയിൽവെ. സ്റ്റേഷനുകളുടെ വികസനം, ലൈനുകളുടെ ഇരട്ടിപ്പിക്കൽ, സിഗ്നലിങ് സംവിധാനത്തെ…

4 months ago

സിൽവർലൈൻ നടപ്പാക്കാനാകില്ല, വേണ്ടത് ഹൈസ്പീഡ് റെയിലെന്ന് ഇ. ശ്രീധരൻ, റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : സംസ്ഥാനസർക്കാരിന്റെ സ്വപ്നപദ്ധതി സിൽവർലൈൻ അതേപടി നടപ്പാക്കാനാകില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയിൽ മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക…

10 months ago

സില്‍വര്‍ ലൈനിൽ മുറുക്കെ പിടിച്ച് പിണറായി, കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി – മുഖ്യമന്ത്രി

തിരുവനന്തപുരം. സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിലെ പിടി വിടാതെ മുറുക്കെ പിടിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ വികസനത്തിന് പദ്ധതി അനിവാര്യമെന്ന് നിയമസഭയിൽ ആവർത്തിച്ച് മുഖ്യമന്ത്രി…

1 year ago

സിൽവർ ലൈൻ പദ്ധതി; ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ പൂട്ടി

ആലപ്പുഴ. സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 11 ജില്ലകളിലുണ്ടായിരുന്ന സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുകളും എറണാകുളത്തെ ഡെപ്യൂട്ടി കളക്ടർ ഓഫീസും പൂട്ടി. ഈ ഓഫീസുകൾ പുനർവിന്യസിച്ച് സർക്കാർ…

1 year ago

കേസുകൾ പിൻവലിക്കണമെന്ന് സമരസമിതി; സിൽവർലൈനിനെതിരെ പ്രക്ഷോഭം തുടരും

കൊച്ചി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികള്‍ തീരുമാനിക്കാന്‍ സമര സമിതി സംസ്ഥാന നേതൃതം ചൊവ്വാഴ്ച കൊച്ചിയില്‍ യോഗം ചേരും. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പതിനൊന്നു ജില്ലകളിലെ ഭാരവാഹികളും സംസ്ഥാന…

1 year ago

സില്‍വര്‍ലൈന്‍: മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം, കത്തുകള്‍ പുറത്തുവിട്ടു മുരളീധരന്‍

ന്യൂഡല്‍ഹി: നിയമസഭയില്‍ സില്‍വര്‍ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രി കള്ളംപറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്ര റെയില്‍വേ മന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനമയം നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം നിയമസഭയില്‍ മുഖ്യമന്ത്രി…

1 year ago

സംസ്ഥാനസർക്കാർ സിൽവർലൈനിനായി ഇതുവരെ ചിലവഴിച്ചത് 51 കോടി

തിരുവനന്തപുരം: സംസ്ഥാനസർക്കാർ സിൽവർലൈനിനായി ഇതുവരെ 51 കോടിരൂപ ചിലവാക്കിയതായി കണക്കുകൾ. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ സിസ്ട്രയ്ക്കാണ് ഇതിലേറെയും നല്‍കിയിരിക്കുന്നത്. റവന്യുവകുപ്പും കെ റെയിലും വിവരാവകാശ അപേക്ഷകള്‍ക്ക് നല്‍കിയ മറുപടികള്‍…

1 year ago

അനിശ്ചിതത്വം തുടരുമ്പോഴും സിൽവർലൈൻ ഓഫിസുകൾക്കായി സർക്കാർ ചെലവിടുന്നത് ലക്ഷങ്ങൾ

കോഴിക്കോട്. സില്‍വര്‍ലൈന്റെ കാര്യത്തില്‍ അനശ്ചിതത്വം തുടരുമ്പോഴും ഓരോ ജില്ലയിലെയും ഓഫിസുകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവിടുന്നത് ലക്ഷങ്ങളാണ്. കോഴിക്കോട് ഓഫിസിന് ജീവനക്കാരുടെ ശമ്പളം അടക്കം ഇതുവരെ ചെലവായത്…

1 year ago

സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് പാലം പണിയാന്‍ പണമില്ല

തിരുവനന്തപുരം. സില്‍വര്‍ലൈന്‍ വേഗറെയില്‍ പദ്ധതി നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ച സംസ്ഥാന സര്‍ക്കാരിനു 2 റെയില്‍വേ മേല്‍പാലത്തിന് 18.5 കോടി രൂപ നല്‍കാന്‍ പണമില്ല. സില്‍വര്‍ലൈന്‍ നടത്തിപ്പുകാരായ കെ റെയില്‍…

1 year ago

സില്‍വര്‍ ലൈന്‍ നടപടികള്‍ പൂര്‍ണമായും മരവിപ്പിച്ച് സര്‍ക്കാര്‍; ഉദ്യോഗസ്ഥരെ മടക്കി വിളിച്ചു

തിരുവനന്തപുരം. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി നിയോഗിച്ച ജീവനക്കാരെ തിരികെവിളിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പദ്ധതിക്കായി നിയോഗിച്ച റവന്യൂവകുപ്പ് ജീവനക്കാരെയാണ് തിരികെവിളിച്ചത്. റെയില്‍വേ ബോര്‍ഡ് പദ്ധതി അംഗീകരിച്ചശേഷം സര്‍വേ തുടരാമെന്ന്…

1 year ago