silverline

സിൽവർലൈനിൽ വ്യക്തത തേടി ഹൈക്കോടതി

കൊച്ചി∙ സിൽവർലൈനിൽ വ്യക്തത തേടി ഹൈക്കോടതി രം​ഗത്ത്. മുൻകൂർ നോട്ടിസ് നല്‍കിയാണോ കല്ലിടൽ എന്നതടക്കം നാലു ചോദ്യങ്ങളാണ് ഹൈക്കോടതി നിലവിൽ ചോദിച്ചിരിക്കുന്നത്. സാമൂഹിക ആഘാതം നടത്താൻ അനുമതിയുണ്ടോയെന്നും…

2 years ago

സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യണം; പുതുപ്പാടിയിൽ മാവോയിസ്റ്റുകളുടെ പോസ്റ്റർ

സിൽവർ ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് പുതുപ്പാടി മട്ടക്കുന്നിൽ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റർ.ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. താമരശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. കേരളത്തെ…

2 years ago

ജനങ്ങളുടെ എതിര്‍പ്പ് വിജയത്തിലേക്ക്; സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവെച്ചു

കെ-റെയില്‍ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഏജന്‍സിയുടെ കത്ത്. സര്‍വേ നിശ്ചിത സമയ പരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നാണ് കേരളാ വൊളന്ററി ഹെല്‍ത്ത്…

2 years ago

സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കൊച്ചി ∙ സിൽവർലൈൻ കെ- റെയിൽ പദ്ധതിക്കായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുളള അനുമതി നൽകി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 2013 ലെ ഭൂമി…

2 years ago

സില്‍വര്‍ലൈനിന് സഭ എതിരല്ല, മെത്രാപ്പൊലീത്തയുടെ അഭിപ്രായം സഭയുടെ നിലപാടല്ലെന്നും യാക്കോബായ സഭ

സില്‍വര്‍ലൈന്‍ നിലപാടില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയെ തിരുത്തി യാക്കോബായ സഭ.മെത്രാപ്പോലീത്തയുടെ നിലപാടുകള്‍ സഭയുടേത് അല്ല. സഭ ഇതുവരെ ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. സുന്നഹദോസോ സഭയുടെ…

2 years ago

സില്‍വര്‍ലൈന്‍ സമരത്തിന് പിന്നില്‍ കോ-ലി-ബി സഖ്യമെന്ന് കോടിയേരി

സില്‍വര്‍ലൈന്‍ കല്ലിടലില്‍ അവ്യക്തതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റവന്യു വകുപ്പിന്റെ ഭൂമി ഏറ്റെടുക്കാനുള്ള കല്ലിടല്‍ അല്ല നടക്കുന്നത്. സാമൂഹ്യ ആഘാത പഠനത്തിനുള്ള കല്ലിടലാണ് നടക്കുന്നതെന്ന്…

2 years ago

കെ റെയിൽ സർവെ; നട്ടാശേരിയിൽ നാട്ടിയ കല്ലുകൾ പിഴുതുമാറ്റി, സംഘർഷാവസ്ഥ k rail issues

കോട്ടയം നട്ടാശ്ശേരിയിലെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടല്‍ സര്‍വേയും എറണാകുളം മാമലയിലെ ഉപഗ്രഹ സര്‍വേയും നിര്‍ത്തിവച്ചു. k rail issues ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍വേ…

2 years ago

ബ​ലം പ്ര​യോ​ഗി​ച്ച്‌ ആ​രു​ടെ​യും ഭൂ​മി ഏ​റ്റെ​ടു​ക്കി​ല്ല: കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കാ​യി ബ​ലം പ്ര​യോ​ഗി​ച്ച്‌ ആ​രു​ടെ​യും ഭൂ​മി ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍‌. മ​തി​യാ​യ വി​ല നി​ശ്ച​യി​ച്ച്‌ പ​ണം ന​ല്‍​കി​യ​തി​നു ശേ​ഷം മാ​ത്ര​മേ…

2 years ago

കെ-റെയില്‍: തിരൂരിലും ചോറ്റാനിക്കരയിലും പ്രതിഷേധം; കല്ല് പിഴുത് തോട്ടിലെറിഞ്ഞു

സംസ്ഥാനത്ത് സിൽവർ ലൈൻ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ പ്രതിഷേധം തുടരുന്നു. എറണാകുളത്ത് ചോറ്റാനിക്കരയിലും, തിരൂരിലെ വെങ്ങാനൂരിലും അതിശക്തമായ പ്രതിഷേധമാണ്. ചോറ്റാനിക്കരയിൽ കെ-റെയിൽ സർവേ കല്ല് പിഴുതെടുത്ത് തോട്ടിൽ…

2 years ago

കോട്ടയം മാടപ്പള്ളിയിലെ സിൽവർലൈൻ സർവേക്കല്ല് പിഴുത് മാറ്റിയ നിലയിൽ

നാട്ടുകാരുടെയും സമര സമിതിയുടെയും കനത്ത പ്രതിഷേധത്തിനിടെ ഇന്നലെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സിൽവർലൈൻ സർവേക്കല്ലുകൾ പിഴുത് മാറ്റിയ നിലയിൽ. ഇന്ന് രാവിലെയോടെയാണ് അതിര് അടയാള കല്ലുകൾ മാറ്റിയത്…

2 years ago