singer chinmayi

അഞ്ചു വര്‍ഷമായി തനിക്കെതിരെയുള്ള വിലക്കിനെതിരെ കമല്‍ഹാസന്‍ ഒരു വാക്ക് പോലും പറഞ്ഞില്ല, കമലിനെ വിമർശിച്ച് ചിന്മയി

അഞ്ച് വര്‍ഷമായി തുടരുന്ന എന്റെ വിലക്കിനെതിരെ നിങ്ങള്‍ പ്രതികരിച്ചോ? ഒരക്ഷരം മിണ്ടിയിട്ടില്ല. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുന്നവരെ എങ്ങനെ വിശ്വസിക്കുമെന്നു കമല്‍ ഹാസനോട് ഗായിക ചിന്മയി ശ്രീപദ.…

12 months ago