singer suchithra

സ്വകാര്യ ഭാഗങ്ങളില്‍ പോലും അതി മാരകമാം വിധം പരുക്ക്, ജയരാജും മകന്‍ ബെന്നിക്‌സും അനുഭവിച്ചത് പോലീസിന്റെ കൊടും ക്രൂരത, പ്രതിഷേധിച്ച് ഗായിക സുചിത്ര

ലോക്ക്ഡൗണ്‍ ലംഘിച്ചു എന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത തടിവ്യാപാരി ജയരാജും മകന്‍ ബെന്നിക്‌സും ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കയിൽ ജോർജ് ഫ്ളോയിഡിനെ…

4 years ago