sivasankar issue

ശിവശങ്കര്‍ മനസാക്ഷി സൂക്ഷിപ്പുകാരന്‍; മുഖ്യമന്ത്രി പ്രതിക്കൂട്ടിലായി, ജനവികാരം മാനിച്ച് രാജി വയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്‌റ്റോടുകൂടി മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തുടക്കം മുതല്‍ ശിവശങ്കറിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്പ്രിഗഌ കേസ് വന്നപ്പോള്‍ ശിവശങ്കറെ…

4 years ago