Sivasankar

​ഒ​രേ​ ​ക​ട്ടി​ലി​ൽ​ ​കെ​ട്ടി​പ്പി​ടി​ച്ച് ​കി​ട​ന്നു​റ​ങ്ങും, ശിവശങ്കർ​ ​സ്‌​നേ​ഹ​ത്തോ​ടെ​ നെ​റ്റി​യി​ലും​ ​ക​വി​ളി​ലും​ ​ഉ​മ്മ​വ​യ്‌​ക്കും., സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ വിവാദ വെളിപ്പെടുത്തലുകൾ

സ്വപ്ന സുരേഷിന്റെ '​ച​തി​യു​ടെ​ ​പ​ത്മ​വ്യൂ​ഹം​'​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യി​ലുള്ളത് ഞടുക്കുന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ചിത്രങ്ങൾ. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന ഇതുവരെ…

2 years ago

സ്വപ്ന, ശിവശങ്കറിന്റെ പാർവതിയായിരുന്നു, താലികെട്ടി ശിവശങ്കർ നെറുകയിൽ കുങ്കുമം ചാർത്തി SWAPNA SURESH

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടിയിരുന്നതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തൽ. 'താൻ ശിവശങ്കറിന്റെ പാർവതിയായിരുന്നു. ചെന്നൈയിലെ…

2 years ago

രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ സമ്മര്‍ദ്ദം; ഇഡിക്കെതിരെ ശിവശങ്കര്‍ കോടതിയില്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ എം ശിവശങ്കര്‍ കോടതിയില്‍. രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദം ചെലുത്തുന്നതായി ശിവശങ്കര്‍ കോടതിയെ അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താന്‍.…

4 years ago

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി തവണ കസ്റ്റംസിനെ വിളിച്ചിരുന്നു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീില്‍ നിന്ന് നിരവധി തവണ കസ്റ്റംസിനെ വിളിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് ലഭിക്കാതെ…

4 years ago

ശിവശങ്കറെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിച്ചു; മതില്‍ ചാടിക്കടന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു. ഇതിന് തൊട്ടുപിന്നാലെ…

4 years ago

ശിവശങ്കറിനെയും സ്വപ്നയെയും ഒന്നിച്ചിരുത്തി എൻഐഎ ചോദ്യം ചെയ്യുന്നു,ശിവശങ്കറിനെ NIA ചോദ്യം ചെയ്യുന്നത് മൂന്നാം തവണ

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും എം.ശിവശങ്കറിനെയും എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ ഇത് മൂന്നാം തവണയാണ് എൻഐഎ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് കൊച്ചിയിലെ…

4 years ago

വന്ദന നിസ്സാരക്കാരിയല്ല, ശിവശങ്കറിനെ വട്ടം കറക്കിയത് ഈ പെൺപുലിയാണ്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ നടന്ന സ്വർണ്ണക്കടത്തുകേസ് രാജ്യാന്തര മാധ്യമങ്ങളിൽ പോലും ചർച്ചയായിരുന്നു. സ്വപ്നയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ശിവശങ്കറിനെ നിരവധി തവണയാണ് കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തത്.…

4 years ago

ശിവശങ്കർ നടത്തിയ നിയമനങ്ങൾ അന്വേഷിക്കാൻ രഹസ്യസമിതി രൂപികരിച്ച് മുഖ്യൻ

ഐടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോൾ ശിവശങ്കർ നടത്തിയ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ രൂപീകരിച്ച് സർക്കാർ. അന്വേഷണത്തിന്റെ ഉത്തരവിന്റെ പകർപ്പ് കർമ്മ ന്യൂസിന്. ശിവശങ്കർ നടത്തിയ നിയമനങ്ങളിൽ സർക്കാരിന് പോലും…

4 years ago