sivsena

ശിവസേന പിളർപ്പിലേക്ക്; ബിജെപി പിന്തുണയോടെ ഏക്നാഥ്‌ ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കും

മഹാരാഷ്ട്രയിൽ ഏക്നാഥ്‌ ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കും. ബിജെപിയുടെ പിന്തുണയോടെയാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. എൻഡിഎ ഘടകകക്ഷിയാകും.മന്ത്രിസഭായോഗം അൽപസമയത്തിനകം ചേരുമ്പോൾ എന്ത് തീരുമാനത്തിലെത്തുമെന്നത് നിർണ്ണായകമാണ്.നിയമസഭ പിരിച്ചുവിടാനുള്ള നീക്കം…

2 years ago