SNAKE POISON SALE ARREST

രണ്ട് കോടിയോളം വിലവരുന്ന പാമ്പിൻവിഷം ഫ്ളാസ്‌കിലാക്കി വിൽപന, പിടിയിലായവരിൽ മുന്‍ പഞ്ചായത്ത് പ്രസിഡന്റും

കൊണ്ടോട്ടി: രണ്ടുകോടി രൂപയോളം വിലവരുന്ന പാമ്പിൻവിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരാൾ മുൻ പഞ്ചായത്ത് പ്രസിഡന്റും മറ്റൊരാൾ മുൻ…

1 year ago