Snake

ഉത്രയുടെത് കൊലപാതകം, അണലി കടിച്ചിട്ട് നടക്കാതെ വന്നപ്പോൾ മൂർഖനെ കൊണ്ട് കടിപ്പിച്ചു

കൊല്ലം അഞ്ചലിൽ ഉണ്ടായ ഒരു കൊലപാതകം അല്ലെങ്കിൽ വളരെ ദുരൂഹമായ മരണം കേരളത്തിന്റെ ക്രൈം ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത അത്യപൂർവ്വ സംഭവം ആണ്‌. പാമ്പ് കടി ഏറ്റ്…

4 years ago

അടുത്തുകിടന്നിട്ടും ഉത്രയെ പാമ്പ് കടിച്ചതും മരിച്ചതും അറിഞ്ഞില്ലെന്ന ഭർത്താവിന്റെ മൊഴി എങ്ങനെ വിശ്വസിക്കും, പരാതിയുമായി ബന്ധുക്കൾ

കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ. അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്.…

4 years ago

പാമ്പു കടിയേറ്റ് ചികിത്സയില്‍ കഴിയവെ വീണ്ടും പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഒരിക്കല്‍ പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയവെയാണ് യുവതിക്ക് വീണ്ടും പാമ്പുകടി ഏക്കുന്നതും മരിക്കുന്നതും. കൊല്ലം അഞ്ചലിലാണ് ദാരുണമായ സംഭവം ഉണ്ടായത്.…

4 years ago

അറിയാത്ത പണി എടുക്കരുത്. ഒരു ഇത്തിരിക്കുഞ്ഞിന്റെ ജീവനാണ് നിങ്ങള്‍ നാലു മണി കുരുമുളകില്‍ ഒതുക്കിയത്

അടച്ചുറപ്പില്ലാത്ത വീട്ടില്‍ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ശിവജിത്ത് കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ,ഷിംന അസീസ്. കുട്ടിക്ക് വിഷഹാരിയായ സ്ത്രീ കരുമുളക് ചവയ്ക്കാന്‍ കൊടുക്കയും കുഴപ്പമില്ലെന്ന്…

4 years ago

മോഹിച്ചു സ്വന്തമാക്കിയ കളിപ്പാട്ടവും നെഞ്ചോടു ചേര്‍ത്ത് ശിവജിത്ത് മടങ്ങി

നാട്ടു വൈദ്യം എപ്പോഴും നല്ലതല്ല. പാമ്പ് കടിയേറ്റ കുട്ടിയുമായി നാട്ടുവൈദ്യനെ കണ്ട ഒരു കുടുംബത്തിനു പോയത് എല്ലാമായ കുരുന്നു ജീവനെ. നാട്ടുവൈദ്യൻ ഉപദേശിച്ചത് 2 കുരുമുളക് മണി വായിലിട്ട്…

4 years ago

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി​. എ​ന്നാ​ല്‍ അ​പ​ക​ട​നി​ല ത​ര​ണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി ഐസിയു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന…

4 years ago

തലയിലെ ഹെല്‍മറ്റിനുള്ളിലെ ‘വിഷപ്പാമ്പുമായി അധ്യാപകന്‍ സഞ്ചരിച്ചത് 11കിലോമീറ്റര്‍ ; അത്ഭുതകരമായ രക്ഷപ്പെടല്‍

കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ സംസ്‌കൃതാധ്യാപകന്‍ മാമല കക്കാട് വാരിയത്ത് 'അച്യുതവിഹാറി'ല്‍ കെ എ രഞ്ജിത്താണ് തലയിലെ ഹെല്‍മറ്റിനുള്ളില്‍ വിഷപ്പാമ്പുമായി 11 കിലോമീറ്റര്‍ ബൈക്കോടിച്ചത്. വിഷമേറിയ ശംഖുവരയന്‍…

4 years ago

സ്‌കൂളിലെത്തിയപ്പോള്‍ കണ്ടത് വിചിത്ര കാഴ്ച, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാമ്പുമായി യുവാക്കള്‍, വനം വകുപ്പ് എത്തിയതോടെ തീപാറും ഓട്ടം

താമരശ്ശേരി: സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ കണ്ടത് വളരെ വ്യത്യസ്തവും വിചിത്രവും ആയ ഒരു കാഴ്ചയാണ്. പാമ്പുകളുമായി എത്തിയ യുവാക്കള ആണ് സ്‌കൂളില്‍ കാലെടുത്തുവെച്ച വിദ്യാര്‍ത്ഥികള്‍ കാണുന്നത്. ഇതോടെ…

4 years ago