Sobha Surendran

ബിജെപി ഒരു വ്യക്തിയുടെയും പ്രസ്ഥാനമല്ല, പിന്നാമ്പുറ ചർച്ചകൾക്ക് പിന്നിൽ ആരാണെങ്കിലും പുകച്ചു പുറത്തു കൊണ്ട് വരും – ശോഭാ സുരേന്ദ്രന്‍

ബി ജെ പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പങ്കെടുത്ത പരിപാടിയിലേക്ക് ക്ഷണിക്കാ‍ത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും, അണിയറയിലെ അവിശുദ്ധ രാഷ്ടീയ സഖ്യം കേരളത്തിൽ പാടില്ലെന്നും ബി ജെപി…

12 months ago

ഡോക്ടർ വന്ദന വധം ഒരു കൊള്ളക്കാരൻ കേരളം ഭരിക്കുന്നതിനാൽ

ഡോക്ടർ ദൈവമാണ്‌ എന്ന സിനിമ വരെ ഇറക്കി അവരെ മഹത്വപ്പെടുത്തിയ മലയാളി തന്നെ ഇപ്പോൾ അവരെ കൊല്ലാൻ തുടങ്ങി. ദൈവങ്ങളേ കൊല്ലാൻ തുടങ്ങി. ദൈവങ്ങൾ ഇല്ലാത്ത നരകമായി…

1 year ago

സിപിഎം നേതാക്കൾക്കെതിരെ കുരുക്കൊരുക്കി ശോഭ സുരേന്ദ്രൻ

ന്യൂഡൽഹി. സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ ദേശീയ വനിത കമ്മീഷനോട് നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സിപിഎം നേതാക്കൾക്കെതിരെ കുരുക്കൊരുക്കി ശോഭ…

2 years ago

ദേശീയ ഭാരവാഹികള്‍, കണ്ണന്താനത്തേയും ശോഭാ സുരേന്ദ്രനേയും ഒഴിവാക്കി; ഇ ശ്രീധരന്‍ പ്രത്യേക ക്ഷണിതാവ്

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടിയും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് സമിതിയില്‍…

3 years ago

നാര്‍ക്കോട്ടിക് ജിഹാദില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം,ലൗ ജിഹാദിനെ അവഗണിച്ചതിന്റെ ഫലം കേരളമറിഞ്ഞു; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം : നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അവര്‍ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങള്‍ വഴിയായിരുന്നു ശോഭയുടെ പ്രതികരണം.…

3 years ago

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പ ത​ട്ടി​പ്പ്; എ.​സി. മൊ​യ്തീ​നെ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും പ്ര​തി​ക​ളാ​ക്ക​ണ​മെ​ന്ന് ശോഭ സുരേന്ദ്രന്‍

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പ ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍ മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​നെ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും പ്ര​തി​ക​ളാ​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍​റ് ശോ​ഭ സു​രേ​ന്ദ്ര​ന്‍.…

3 years ago

മുരളീധരന്‍-സുരേന്ദ്രന്‍ ഗ്രൂപ്പ് പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റി; കൃഷ്ണദാസ് ശോഭാപക്ഷം

കേരളത്തില്‍ ബിജെപി പ്രതിസന്ധിയിലാണെന്ന് കൃഷ്ണദാസ് -ശോഭാ പക്ഷം. കുഴല്‍പ്പണ വിവാദത്തില്‍ ഇരുകൂട്ടരുടെയും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. കെ.സുരേന്ദ്രനെ സംരക്ഷിക്കാനില്ലെന്നും മുരളീധരന്‍-സുരേന്ദ്രന്‍ ഗ്രൂപ്പ് പാര്‍ട്ടിയെ കുടുംബ…

3 years ago

അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപളളി സുരേന്ദ്രന്‍; ശോഭ സുരേന്ദ്രന്‍

മന്ത്രി കടകംപളളി സുരേന്ദ്രനെതിരായ പൂതന പ്രയോഗം തിരുത്തില്ലെന്ന് ശോഭാ സുരേന്ദ്രന്‍. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപളളി സുരേന്ദ്രന്‍ എന്നു പറഞ്ഞ ശോഭന കഴക്കൂട്ടത്തെ വിശ്വാസികള്‍…

3 years ago

ശോഭാ സുരേന്ദ്രനെ ‘മാളികപ്പുറം’ എന്ന് വിശേഷിപ്പിച്ച്‌ സുരേഷ് ഗോപി

തൃശൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഹെലികോപ്റ്ററിലെത്തിയാണ് സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നടന്‍ ദേവനും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. കഴക്കൂട്ടത്തെ…

3 years ago

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ തന്നെ മത്സരിക്കും

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കഴക്കൂട്ടത്ത് ശോഭയെ മത്സരിപ്പിക്കുന്നതിനെ ചൊല്ലി ബിജെപിയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. എന്നാൽ ശോഭ തന്നെയാണ് മത്സരിക്കുന്നതെന്ന്‌ ബിജെപി കേന്ദ്ര…

3 years ago