social media communication apps mays oon be regulated

സമൂഹമാധ്യമ ആപ്പുകളെ കേന്ദ്രസർക്കാർ നിയന്ത്രിക്കാനൊരുങ്ങുന്നു.

ന്യൂഡൽഹി. സമൂഹമാധ്യമ ആപ്പുകളെ കേന്ദ്രസർക്കാർ നിയന്ത്രിക്കാനൊരുങ്ങുന്നു. വാട്സാപ്പ്, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകളെ ആണ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് നിയന്ത്രിക്കാൻ ആലോചിക്കുന്നത്. ആപ്പുകളുടെ ദുരുപയോഗവും സുരക്ഷയും മുൻനിർത്തി നിയന്ത്രണമെന്നാണ്…

2 years ago