solar plant

രാജസ്ഥാനില്‍ 300 മെഗാവാട്ട് സോളാര്‍ പ്ലാന്റിന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും

ജയ്പൂര്‍. എന്‍എല്‍സി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച നിര്‍വഹിക്കും. 1756 കോടി രൂപ മുതല്‍ മുടക്കില്‍ രാജസ്ഥാനിലെ ബിക്കാനീര്‍…

5 months ago