Soniya Gandhi

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന് സൂചന. വിഷയത്തില്‍ കോണ്‍ഗ്രസ് ഉടന്‍ തീരുമാനം എടുക്കും. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ…

5 months ago

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയില്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

ഹൈദരാബാദ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയില്‍ ജനങ്ങള്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലണ്ടര്‍ , 2500 രൂപ പ്രതിമാസ…

8 months ago

നേതാക്കള്‍ സംയമനം പാലിക്കണം പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ പറയരുതെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി. ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ കളങ്കമുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തരുതെന്നും അത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്നും സോണിയ…

8 months ago

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍…

9 months ago

കർണാടകയുടെ പരമാധികാരം കവരാന്‍ ആരെയും അനുവദിക്കില്ല , സോണിയാഗാന്ധിയുടെ വിവാദപ്രസംഗം, വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: സോണിയാഗാന്ധിയുടെ വിവാദപ്രസംഗത്തിൽ കോൺഗ്രസിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി.കർണാടകയുടെ പരമാധികാരം കവരാന്‍ ആരെയും കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന സോണിയാഗാന്ധിയുടെ പ്രസംഗം വിവാദമായിരുന്നു. കോണ്‍ഗ്രസ് തന്നെ സംഘടനയുടെ ട്വിറ്റർ…

1 year ago

പരമാധികാര കർണ്ണാടകം, സോണിയക്കെതിരെ എഫ്.ഐ.ആർ ഇടാൻ ബിജെപി ഇലക്ഷൻ കമ്മീഷനേ സമീപിച്ചു

കർണാടകയെ ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ സോണിയാ ഗാന്ധി ആഹ്വാനം നടത്തി എന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി. ഇതുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്കെതിരെ എഫ്…

1 year ago

രാഷ്ട്രീയം നിർത്തുന്നു,വാർത്തകൾ തള്ളി, മലക്കം മറിഞ്ഞു സോണിയ ഗാന്ധി

ന്യൂഡൽഹി . രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതായ വാർത്തകൾ തള്ളി മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. 'താൻ ഒരിക്കലും വിരമിച്ചിട്ടിലെന്നും ഒരിക്കലും വിരമിക്കുകയില്ലെന്നും' ആയിരുന്നു സോണിയ ഗാന്ധിയുടെ…

1 year ago

സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സിർ ഗംഗാ റാം ആശുപത്രിയിലാണ് സോണിയ ചികിത്സയിലുള്ളത്. പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിലെത്തിയതെന്നാണ് പ്രഥമിക വിവരം. നേരത്തെ…

1 year ago

സോണിയ ഗാന്ധിയെ വിമർശിച്ച് ഉപരാഷ്ട്രപതി; ലോക്സഭയും രാജ്യസഭയും പിരിഞ്ഞു

ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുന്നുവെന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശത്തെച്ചൊല്ലി രാജ്യസഭയില്‍ ബഹളം. പരാമര്‍ശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു. പരാമര്‍ശം അനവസരത്തിലുള്ളതും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് ധ്വനിപ്പിക്കുന്നതുമായിരുന്നുവെന്നും…

1 year ago

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ല.

ന്യൂഡല്‍ഹി.കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ നോമിനേഷന്‍ നല്‍കില്ല. രാഹുല്‍ മത്സരത്തിന്…

2 years ago