sreedharan-bhattathiri

മരണത്തിന്റെ അവസാനിക്കാത്ത കണ്ണുപൊത്തിക്കളിയിൽ ഒരാൾ കൂടെ, ശ്രീധരൻ ഭട്ടതിരിക്ക് ആദരാഞ്ജലികളുമായി കിഷോർ സത്യ

സിനിമ, സീരിയൽ താരം കാഞ്ഞങ്ങാട് പെരിയമന ശ്രീധരൻ ഭട്ടതിരി കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടത്. നിരവധി സീരിയലുകളിൽ വില്ലനായി വേഷമിട്ടിട്ടുണ്ട്. ചെറിയ ചില സിനിമകളിലും വേഷമിട്ടിട്ടുള്ള താരം…

3 years ago