sreelekshmi death

ശ്രീലക്ഷ്മിയുടെ മരണം വൈറസ് അതിവേഗം തലച്ചോറിലെത്തിയത് മൂലമെന്ന് ഡോക്ടർമാർ.

  തൃശൂർ/ കൃത്യമായി കുത്തിവെയ്പുണ്ടായിട്ടും പാലക്കാട് സ്വദേശിനി ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചത് കൂടുതലായുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്ന് വിദഗ്ധ ഡോക്ടർമാരുടെ വിലയിരുത്തൽ. മെഡിക്കൽ…

2 years ago