sri lanka

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം

കൊളംബോ: സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭളെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. കലാപത്തിനിടെ ഭരണകക്ഷിയുടെ പാര്‍ലമെന്റംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി.…

2 years ago

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു

കൊളംബോ∙ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രാജപക്സെ രാജിവച്ചത്. ശ്രീലങ്കയിൽ പ്രതിഷേധം…

2 years ago

ശ്രീലങ്കയില്‍ രാജപക്‌സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്‌. അഞ്ചാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ്‌…

2 years ago

ശ്രീലങ്കയിൽ നാണ്യപ്പെരുപ്പം 30 ശതമാനത്തിലേക്ക്

കൊളംബോ ∙ കടക്കെണിയിലായ ശ്രീലങ്കയിൽ നാണ്യപ്പെരുപ്പം 30 ശതമാനത്തിലേക്ക്. ഔദ്യോഗിക കണക്കനുസരിച്ച് ഏപ്രിലിലെ നാണ്യപ്പെരുപ്പം 29.8% ആണ് (മാർച്ചിൽ 18.7%). 1948ൽ രാജ്യം സ്വതന്ത്രമായ ശേഷമുള്ള ഏറ്റവും…

2 years ago

ഇന്ത്യ 50 കോടി ഡോളറിന്റെ വായ്പ കൂടി ശ്രീലങ്കയ്ക്ക് അനുവദിച്ചു

കൊളംബോ ∙ ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ 50 കോടി ഡോളറിന്റെ വായ്പ കൂടി ശ്രീലങ്കയ്ക്ക് അനുവദിച്ചു. മറ്റൊരു 100 കോടി ഡോളറിന്റെ വായ്പ കൂടി അനുവദിക്കുമെന്നാണു പ്രതീക്ഷയെന്നു…

2 years ago

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ

അമേരിക്ക: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകുന്ന സഹായത്തെ അഭിനന്ദിച്ച് രാജ്യാന്തര നാണ്യനിധി. നിലവിൽ ശ്രീലങ്കയ്ക്കു നൽകിവരുന്ന പിന്തുണ ഐഎംഎഫ് തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമനുമായുള്ള…

2 years ago

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശ്രീലങ്ക സ്വയം പാപ്പരായി പ്രഖ്യാപിച്ചു

കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ശ്രീലങ്ക സ്വയം പാപ്പരായി പ്രഖ്യാപിച്ചു. അവശ്യ മരുന്നുകൾക്കുപോലും ഖജനാവിൽ പണം ഇല്ലതായതോടെയാണ് എല്ലാ തിരിച്ചടവുകളും നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകിയത്.…

2 years ago

ശ്രീലങ്കയ്ക്കു കൂടുതൽ സഹായം നൽകി ഇന്ത്യ

ഡൽഹി∙ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയ്ക്കു കൂടുതൽ സഹായവുമായി ഇന്ത്യ. ശ്രീലങ്കയിലെ പുതുവർഷ ആഘോഷത്തിനു മുന്നോടിയായി 11,000 ടൺ അരിയാണ് ചൊവ്വാഴ്ച ശ്രീലങ്കയിലെത്തിയിരിക്കുന്നത്. ഏപ്രിൽ 13നും 14നുമാണ്…

2 years ago

ഇന്ത്യയിൽ നിന്ന് 50 ദശലക്ഷം ഡോളറിന്റെ സഹായം തേടുമെന്ന് ശ്രീലങ്കൻ ധനമന്ത്രി

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രാജ്യത്തെ ഇന്ധന ക്ഷാമം പരിഹരിക്കാൻ ഇന്ത്യയിൽ നിന്ന് 50 ദശലക്ഷം ഡോളറിന്റെ കൂടി സഹായം തേടുമെന്ന് ശ്രീലങ്കൻ ധനമന്ത്രി അലി സാബ്രി…

2 years ago

ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള അഭയാർഥി പ്രവാഹം തുടരുന്നു

രാമേശ്വരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള അഭയാർഥികളുടെ പ്രവാഹം തുടരുന്നു. രണ്ട് സംഘങ്ങളിലായി 21 വിദ്യാർഥികളാണ് രാമേശ്വരത്ത് എത്തിയത്. തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത അഭയാർഥികളെ രാമേശ്വരത്തെ…

2 years ago