നടന് നകുല്‍ തെന്നിന്ത്യയിലെ പ്രിയ താരമാണ്. അടുത്തിടെയാണ് നകുല്‍ അച്ഛനായത്. ശ്രുതിയാണ് നകുലിന്റെ ഭാര്യ. ഇപ്പോള്‍ പ്രസവ ശേഷം സ്ത്രീകള്‍ നേരിടുന്ന ബോഡി ഷെയ്മിംഗിന് എതിരെ തുറന്നെഴുതി…