stabbed

ഹോണടിച്ചതിനെ ചൊല്ലി തർക്കം, തൃശൂരിൽ യുവാവിന് കുത്തേറ്റു

തൃശ്ശൂർ : ഹോണടിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. പുല്ലഴി പൊൻമണി വീട്ടിൽ എനോഷ് ബിജു(20)വിനാണ് കുത്തേറ്റത്. ഇയാളെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.…

3 months ago

കീഴാറ്റിങ്ങലിൽ അ‍ഞ്ച് പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : അ‍ഞ്ച് പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. കേസിലെ മുഖ്യപ്രതിയായ പവൻ പ്രകാശ് എന്നയാളുടെ സുഹൃത്തുക്കളാണ് പിടിയിലായത്. കീഴാറ്റിങ്ങലിൽ ഇന്നലെ വൈകിട്ടായിരുന്നു…

5 months ago

കുടുംബവഴക്ക്, കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി യുവാവ്, കൈവിരല്‍ അറ്റു

കോഴിക്കോട് : ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി സ്വദേശികളായ ബിന്ദു(46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് പരിക്കേറ്റത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം.രാവിലെ ആറ്…

8 months ago

പാതിരാത്രി സ്ത്രീയെ നടുറോഡിൽ വെട്ടിക്കൊല്ലാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ, സംഭവം കോട്ടയത്ത്

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ അർധരാത്രിക്കു ശേഷം സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റു രക്തത്തിൽ കുളിച്ച് നടുറോഡിൽ കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസ് ആംബുലൻസിൽ…

9 months ago

സ്വന്തം സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടതിന് തീയറ്റർ ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു, യുവാവ് അറസ്റ്റിൽ

കൊല്ലം : തീയറ്റർ ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടി പോലീസ്. സീറ്റിനെ ചെല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ കുലശേഖരപുരം സ്വദേശി ആഷിഖിനെയാണ് കരുനാഗപ്പളളി പോലീസ്…

1 year ago

യുവതിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തു ; യുവാവിനെ കുത്തിയ പ്രതികൾ പിടിയിൽ

ചാത്തന്നൂർ : യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. യുവതിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു നടപടി. ചാത്തന്നൂർ കാരംകോട് അതിർത്തിവിളവീട്ടിൽ അരുൺസിങ്‌ (29),…

1 year ago

ഭാര്യയെ കളിയാക്കി ; 2 പേരെ വെട്ടിപ്പരിക്കേൽപ്പിച്ച് മദ്ധ്യവയസ്കൻ

തൃശൂർ : രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച് മദ്ധ്യവയസ്കൻ. ഭാര്യയെ കളിയാക്കിയതിൽ പ്രകോപിതനായതോടെയാണ് ആക്രമണം ഉണ്ടായത്. തൃശൂർ വെള്ളിക്കുളങ്ങര മാരാങ്കോടാണ് സംഭവം. മാരാങ്കോട് പടിഞ്ഞാക്കര സ്വദേശി ബിനോയ്, സുഹൃത്തും…

1 year ago

എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു; അക്രമി ഓടി രക്ഷപ്പെട്ടു

അല്പസമയം മുൻപ് എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു. ആക്രമണം നടത്തിയ ആൾ ഓടി രക്ഷപ്പെട്ടു. കലൂർ ബസ് സ്റ്റാൻഡിനു സമീപമാണ് ആക്രമണം നടന്നത്. ആരാണ് കുത്തിയതെന്നോ ആർക്കാണ്…

3 years ago

പ്രണയാഭ്യർത്ഥന നിരസിച്ച ഇരുപതുകാരിയെ കുത്തിക്കൊന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ:പ്രണയാഭ്യർത്ഥ നിരസിച്ച ഇരുപതുകാരിയെ യുവാവ് കുത്തിക്കൊന്നു. ചെന്നൈയിലാണ് സംഭവം. പ്രണയാഭ്യർത്ഥന നിരസിച്ച 20കാരിയെ താംബരം റെയിൽവെ സ്റ്റേഷന് സമീപത്തുവച്ചാണ് യുവാവ് കുത്തിക്കൊന്നത്. മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് വിദ്യാർത്ഥിനിയായ…

3 years ago