started

പാലാരിവട്ടം പാലത്തിന്റെ പൊളിക്കല്‍ നടപടികള്‍ക്ക് തുടക്കം,പാലത്തില്‍ പൂജ നടത്തി

കൊച്ചി: കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്റെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. പാലത്തില്‍ പൂജ നടത്തിയാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ആദ്യം ടാറിംഗ് ഇളക്കി മാറ്റുന്ന ജോലിയാണ് ചെയ്യുന്നത്. ഇതിന്റെ…

4 years ago