stop work

ലോക പ്രശസ്ത മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി

കേന്ദ്ര സര്‍ക്കാര്‍ സമാധാനം കെടുത്തിയപ്പോള്‍ സമാധാന നോബല്‍ നേടിയ സംഘടനയ്ക്കും ഇന്ത്യയില്‍ നിശബ്ദരാകേണ്ടി വന്നിരിക്കുന്നു. അഞ്ച് പതിറ്റാണ്ടിലേറെ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണലാണ്…

4 years ago