തിരുവനന്തപുരം മൂന്നാം ക്ലാസുകാരിയെ ചൂരൽവടികൊണ്ട് അടിച്ച അദ്ധ്യാപകനെ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഷൻ. ഇടയാറൻമുളയിൽ ആണ് സംഭവം. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്ഐഎസിനോട് മന്ത്രി റിപ്പോർട്ട്…